Breaking News
ഒരു മോഡൽ കൂടി ജീവനൊടുക്കി, രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ മരണം
കൊൽക്കത്ത: നാടിനെ ഞെട്ടിച്ച് വീണ്ടും ഒരു മോഡലിന്റെ മരണം കൂടി. ബംഗാളിൽ പതിനെട്ടുകാരിയായ സരസ്വതി ദാസിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടാഴ്ചയ്ക്കിടെ ബംഗാളിൽ മരിക്കുന്ന നാലാമത്തെ മോഡലാണ് സരസ്വതി....