Latest News
ട്രിപ്പിള്‍ ക്യാമറയുമായി സാംസങ് ഗാലക്സി എ7 വിപണിയില്‍
സാംസങിന്റെ ആദ്യത്തെ ട്രിപ്പിള്‍ ക്യാമറ സ്മാട്ട്ഫോണ്‍ ഗാലക്സി എ7 ഇന്ത്യന്‍ വിപണിയിലെത്തി. 24 എംപി മെയിന്‍ ക്യാമറയ്ക്കൊപ്പം 5 എംപി ലൈവ് ഫോക്കസ്, 8 എംപി അള്‍ട്രാവൈഡ് ക്യാമറ എന്നിവയുമുണ്ട്....