Gadgets
മൊബൈല്‍ ഫോണ്‍ വില്‍പ്പന ; 50 ശതമാനം ചൈനീസ് ഫോണുകള്‍
ഇന്ത്യയില്‍ വില്‍ക്കുന്ന ഫോണുകളില്‍ പകുതിയിലധികം ചൈനീസ് നിര്‍മിത മൊബൈല്‍ ഫോണുകളാണ്. പണ്ടത്തെപ്പോലെ ഒന്നിനും കൊള്ളാത്ത ചൈനീസ് ഫോണല്ല, നല്ല ഒന്നാന്തരം ബ്രാന്‍ഡ് ചൈനീസ് ഫോണുകള്‍. ഷവോമി, ഒപ്പോ, വിവോ, ഹോണര്‍...