Breaking News
മോഷണം പോയത് 30000 രൂപയുടെ ഫോൺ, കണ്ടെത്താൻ പൊലീസിന് സാങ്കേതികതടസം; അഞ്ചു ചെറുപ്പക്കാർ കണ്ടെത്തിയത്ഏഴു ഫോണുകൾ
പനയക്കഴിപ്പ് തലവന്നാട്ടില്ലത്തുനിന്നാണ് വ്യാഴാഴ്ച മുപ്പതിനായിരം രൂപയുടെ ഫോൺ മോഷണംപോയത്. ഭിക്ഷക്കാരനെന്ന് തോന്നിക്കുന്ന യുവാവ് വെള്ളം ചോദിച്ചെത്തി. വെള്ളം എടുക്കാൻ പോയ തക്കത്തിന് ഫോണുമായി ഇയാൾ ഓടിമറഞ്ഞു. തുടർന്ന് ഫോണ് മോഷണം...