Latest News
ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പതിനാലുകാരിക്ക് ദാരുണാന്ത്യം
അസ്താന: ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. കസാകിസ്താനിലെ ബസ്തോബില് ആല്‍വ അസെറ്റ്കിസി എന്ന 14 കാരിയാണ് മരിച്ചത്. ചാര്‍ജ് ചെയ്യാന്‍ വെച്ച ശേഷം ഫോണ്‍ തലയിണയ്ക്കടുത്തായി...