Latest News
താഴെ വീഴുമ്പോള്‍ താങ്ങായി മൊബൈല്‍ എയര്‍ബാഗ്
വലിയ വിലകൊടുത്ത് വാങ്ങുന്ന മൊബൈല്‍ ഫോണ്‍ താഴെ വീണ് ചിന്നിചിതറിതെറിക്കുന്നത് കണ്ട് നില്‍ക്കാനാവില്ല. ഇതിനൊരു പരിഹാരമായി മൊബൈല്‍ എയര്‍ബാഗ് വരുന്നു. മൊബൈല്‍ താഴെ വീഴുമ്പോള്‍തന്നെ സെന്‍സര്‍ മുഖേന ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിച്ച്...