Latest News
ആള്‍ക്കൂട്ട മര്‍ദ്ദന കേസുകളില്‍ ഭൂരിഭാഗവും കെട്ടിച്ചമച്ചത്: ന്യൂനപക്ഷകാര്യ മന്ത്രി
ന്യൂഡല്‍ഹി:രാജ്യത്ത് ചൂണ്ടിക്കാണിക്കപ്പെടുന്ന ആള്‍ക്കൂട്ട മര്‍ദ്ദന കേസുകളില്‍ പലതും വ്യാജമാണെന്ന അവകാശ വാദവുമായി ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. തുടരെയുണ്ടാക്കുന്ന ആള്‍ക്കൂട്ട മര്‍ദ്ദനങ്ങളെക്കുറിച്ച് അഭിപ്രായമാരാഞ്ഞ മാധ്യമപ്രവര്‍ത്തകനോടായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി....