Breaking News
മന്ത്രി കെ.ടി.ജലീലിന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ഹോം ക്വാറന്റീനിലാണ്. വൈദ്യുതി മന്ത്രി എം.എം.മണിക്കും ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. മണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാന...