Breaking News
എംഎൽഎ ടിജെ വിനോദ് ക്വാറന്റീനിൽ;മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫീസ് അടച്ചു
കൊച്ചി: എറണാകുളം എംഎൽഎ ടിജെ വിനോദ് ക്വാറന്റീനിൽ പ്രവേശിച്ചു. ഇദ്ദേഹത്തെ കാണാനെത്തിയ സ്ത്രീക്കും മകൾക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് ഇദ്ദേഹത്തോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്....