Latest News
എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് രണ്ടു വയസുകാരി മരിച്ചു
എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് രണ്ടു വയസുകാരി മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെലങ്കാനയിലെ ജീതുവാഗു ഗ്രാമത്തിലാണ് സംഭവം. മുളുഗു എംഎല്‍എ സീതാക്ക സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് ബൈക്കില്‍ ഇടിച്ചത്....