Breaking News
കാണാതായ സ്ത്രീയുടെ മൃതദേഹം ഫ്ളാറ്റിലെ വാട്ടർ ടാങ്കിൽ
ബെംഗളൂരു: കാണാതായ സ്ത്രീയുടെ മൃതദേഹം ഫ്ളാറ്റിലെ വാട്ടർ ടാങ്കിൽ കണ്ടെത്തി. യെലഹങ്ക ന്യൂടൗണിലെ സ്വകാര്യ ഫ്ളാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന ഗൗരി നാഗരാജിന്റെ(49) മൃതദേഹമാണ് ഇതേ ഫ്ളാറ്റിലെ വാട്ടർടാങ്കിൽനിന്ന് കണ്ടെത്തിയത്. ജൂലായ്...