Breaking News
കാണാതായ യുവതിയെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കാസർഗോഡ്: രാജപുരത്ത് ശനിയാഴ്ച വൈകിട്ടോടെ കാണാതായ യുവതിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂടംകല്ല് സ്വദേശി ശ്രീലക്ഷ്മി നാരായണന്റെ മൃതദേഹമാണ് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ കാഞ്ഞിരത്തടി തോട്ടില്‍ കണ്ടെത്തിയത്....