Breaking News
കാണാതായ ഗായികയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ,രണ്ട് പേർ അറസ്റ്റിൽ
ന്യൂഡൽഹി:കാണാതായ ഗായികയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഡല്‍ഹിയില്‍ നിന്നും കാണാതായ ഹര്യാന്വി ഗായിക സംഗീത (26)യുടെ മൃതദേഹമാണ് ഹരിയാനയിലെ റോത്തക്കില്‍ ഹൈവേയ്ക്ക് സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട്...