Alappuzha
ചേർത്തലയിൽ നിന്ന് കാണാതായ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി
ചേര്‍ത്തല പള്ളിപ്പുറത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.പള്ളിപ്പുറം വെളിപറമ്പിൽ സജിയുടെയും ഷീജയുടെയും മകള്‍ 21 വയസ്സുള്ള ജിതിനയാണ് മരിച്ചത്. പള്ളിപ്പുറം പള്ളിചന്തക്ക് കിഴക്ക് കായലിലായാണ് മൃതദേഹം കണ്ടെത്തിയത്. ജിതിനയെ...