Breaking News
മിസ് യൂണിവേഴ്സ് കിരീടം മെക്സിക്കോയുടെ ആൻഡ്രിയ മെസയ്ക്ക്; മിസ് ഇന്ത്യ അഡ്ലിൻ കസ്റ്റലിനോ നാലാമത്
ഫ്ലോറിഡ: വിശ്വസുന്ദരി മത്സരത്തിൽ മിസ് മെക്സിക്കോ ആൻഡ്രിയ മെസയ്ക്ക് കിരീടം. ഫ്ലോറിഡയിൽ നടന്ന വിശ്വസുന്ദരി പോരാട്ടത്തിന്റെ 69-ാം പതിപ്പിലാണ് ആൻഡ്രിയ കിരീടം ചൂടിയത്. മുൻ മിസ് യൂണിവേഴ്സ് സോസിബിനി തുൻസി...