Breaking News
ലിസ് ജയ്മോൻ ജേക്കബ് 2022 ലെ മിസ് കേരള; സാംഭവിയും നിമ്മി കെ പോളും റണ്ണറപ്പുകള്‍
കേരളത്തിന്റെ സൗന്ദര്യ റാണിയായി കോട്ടയം സ്വദേശി ലിസ് ജയ്മോൻ ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ലേ മെറിഡിയനിൽ നടന്ന മിസ് കേരള മത്സരത്തിന്റെ ഇരുപത്തിമൂന്നാമത് എഡിഷനില്‍ ആറു പേരാണ് ഫൈനൽ റൗണ്ടിലെത്തിയത്....