Entertainment
മിസ് കേരളയായി ആൻസി;റാംപിൽ ഷെയിൻ നിഗവും
കൊച്ചി: കേരളത്തിന്റെ സൗന്ദര്യറാണിയായി തിരുവനന്തപുരംകാരി ആൻസി കബീര്‍. 21 സുന്ദരിമാരെ പിന്തള്ളിയാണ് ആൻസി മിസ് കേരളയായത്. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയവര്ക്കൊപ്പം റാമ്പില്‍ ചുവടുവെക്കാനായി നടൻ ഷെയ്ൻ നിഗവും എത്തി. കേരളത്തിന്റെ...