Entertainment
കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് മിസ് കേരള 2021
കൊച്ചി: കണ്ണൂര്‍ സ്വദേശി ഗോപിക സുരേഷ് കേരളത്തിന്റെ സൗന്ദര്യറാണിയായി. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 25 സുന്ദരിമാരെ പിന്തള്ളിയാണ് ഗോപിക മിസ് കേരളയായത്. മൂന്ന് റൗണ്ടുകളില്‍ ഏറ്റവും മികച്ച പ്രകടനം...