Breaking News
അമ്മയുടെ മാല വിറ്റ് ഡിഗ്രി പരീക്ഷയ്ക്ക് ഫീസടച്ചു, ഓട്ടോക്കാരൻ്റെ മകളിന്ന് മിസ് ഇന്ത്യ റണ്ണറപ്പ്
ഖുശിനഗർ: ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകും എന്നാൽ ആ പ്രതിസന്ധികളിൽ തളർന്നു പോകാൻ ഉള്ളതല്ല തൻറെ വഴികൾ എന്ന് തെളിയിക്കുകയാണ് മന്യ. സ്വപ്നങ്ങൾ പിന്തുടർന്ന് സന്തോഷത്തിൽ സന്തോഷത്തിൽ എത്തിനിൽക്കുകയാണ് മന്യ. ഉത്തർപ്രദേശിലെ...