Kerala
സ്കൂള്‍ പ്രവേശനോത്സവം വിർച്വലായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന് കുട്ടി
തിരുവനന്തപുരം: സ്കൂള്‍ പ്രവേശനോത്സവം ഓണ്‍ലൈനായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന് കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ ഒന്നിന് സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്കൂളില്‍ നടക്കും. മുഖ്യമന്ത്രി പിണറായി...