Breaking News
മന്ത്രി എം വി ഗോവിന്ദന്റെ കാര്‍ അപകടത്തില്‍പെട്ടു
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്റെ കാര്‍ അപകടത്തില്‍പെട്ടു. കണ്ണൂര്‍ തളാപ്പില്‍ വെച്ചായിരുന്നു സംഭവം.കാര്‍ ഡിവൈഡറില്‍ കയറിയായിരുന്നു അപകടം ഉണ്ടായത്. ആര്‍ക്കും പരിക്കില്ല.മഴയെ തുടർന്ന് കാർ...