Breaking News
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കോവിഡ് വാക്സിന് സ്വീകരിച്ചു
കണ്ണൂർ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കോവിഡ് വാക്സിന് സ്വീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് അദ്ദേഹം കുത്തിവയ്പ്പെടുത്തത്. കോവിഡ് വാക്സിന് സ്വീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ മന്ത്രിയാണ് കടന്നപ്പള്ളി. ഇരുചക്ര വാഹനത്തിലെത്തിയാണ്...