Breaking News
മേഘാലയ ഖനി അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി
ഷില്ലോംഗ്: മേഘാലയയില്‍ ഖനി അപകടത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി. നാവികസേന നടത്തിയ തെരച്ചിലിലാണ് 200 അടി താഴ്ചയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 13നാണ് ഈസ്റ്റ് ജയന്തിയ ഹില്‍സ്...