Breaking News
മൂന്ന് രൂപ കൂടും, മിൽമ ഉല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ പുതുക്കിയ വില
തിരുവനന്തപുരം:മില്‍മ ഉല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ മൂന്ന് രൂപ കൂടും. തൈര്, മോര്, സംഭാരം എന്നിവയ്ക്ക് അരലിറ്ററിന് മൂന്നുരൂപ വീതം കൂടുമെന്ന് മില്‍മ എറണാകുളം മേഖല ചെയര്മാന് ജോണ്‍ തെരുവത്ത് അറിയിച്ചു.നേരത്തെ...