Breaking News
ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു
ഇടുക്കി ചിറ്റാമ്പാറയിലെ തോട്ടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. മരിച്ചത് ആരെന്ന് വ്യക്തമായിട്ടില്ല. തോട്ടം ഉടമ തന്നെയാണ് വെടി വച്ചത്. ഏലക്ക മോഷ്ടിക്കാനെത്തിയ അജ്ഞാതരെ...