Latest News
തമിഴകത്ത് മീടു വിവാദം ചൂടുപിടിക്കുന്നു; സംവിധായകനെതിരെ വെളിപ്പെടുത്തലുമായി അമലാപോള്‍
മീ ടൂ വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടി അമല പോളും. സംവിധായകന് സുസി ഗണേശനെതിരെ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായികയും കവിയുമായ ലീന മണിമേഖലയെ പിന്തുണച്ചാണ് അമല ട്വീറ്റ് ചെയ്തത്....