Breaking News
അർജൻറീനയോടുള്ള അകമഴിഞ്ഞ ആരാധന, മകന് പേരിട്ടത് മെസിയെന്ന്
ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജൻറീന മത്സരത്തിനിറങ്ങി മെസ്സി ഗോൾ അടിച്ചപ്പോൾ തൃശൂർ ചാലക്കുടിയിൽ വ്യത്യസ്തമായ ഒരു പേരിടൽ നടന്നു. ചാലക്കുടി കല്ലൂപ്പറമ്പിൻ ഷനീർ-ഫാത്തിമ ദമ്പതികളുടെ കുഞ്ഞിനാണ് ഐദിൻ മെസിയെന്ന് പേരിട്ടത്. നഗരസഭയുടെ...