Breaking News
ഈ ലോകകപ്പിലെ മെസിയുടെ മിന്നുന്ന ഫോമിന് പിന്നിലെ കാരണമിതാണ്; ഫ്രഞ്ച് മാധ്യമത്തിൻ്റെ കണ്ടെത്തൽ
ഗോള്‍ അടിച്ചും അടിപ്പിച്ചും ഖത്തർ ലോകകപ്പിൽ അര്‍ജന്റീനയുടെ ഫൈനല്‍ മുന്നേറ്റത്തിൽ മെസ്സി നിര്‍ണായക പങ്കുവഹിച്ചു കഴിഞ്ഞു. അഞ്ച് ഗോളുകള്‍ ഇതിനകം മെസി നേടി. ഒപ്പം മൂന്ന് തവണ സഹതാരങ്ങള്‍ക്ക് ഗോള്‍...