Breaking News
ബസ്സിനെ മറികടക്കുന്നതിനിടെ ലോറി ബൈക്കിലിടിച്ച് രണ്ട് മരണം
വയനാട് മേപ്പാടിയിൽ ലോറി ബൈക്കിലിടിച്ച് രണ്ടു പേർ മരിച്ചു.കോഴിക്കോട് സ്വദേശികളായ അസ്ലം(22) നിസാം(22) എന്നിവരാണ് മരിച്ചത്. അമിതവേഗത്തിൽ ബസിനെ മറികടക്കുന്നതിനിടെ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു.