Breaking News
കള്ള് ഷാപ്പിലുണ്ടായ വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു
കോട്ടയം: മാന്നാനത്ത് കള്ള് ഷാപ്പിലുണ്ടായ വാക്കേറ്റത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ചു. അതിരമ്പുഴ മാന്നാനം നടുമ്പറമ്പില്‍ സന്തോഷ് (40) ആണ് മരിച്ചത്. സംഭവത്തില്‍ മാന്നാനം സ്വദേശി രതീഷി (50)നെ ഗാന്ധിനഗര്‍ പോലീസ്...