Breaking News
സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു
മധുര : സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി ഗുണ്ടാസംഘം മറ്റു രോഗികള്‍ക്കു നടുവില്‍ വച്ച് യുവാവിനെ വെട്ടിക്കൊന്നു. തിങ്കളാഴ്ച രാവിലെ രാജാജി ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ വച്ചാണ് ഗുണ്ടാസംഘം ഇരച്ചുകയറി രോഗികള്‍ക്കു...