Alappuzha
യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഇൻറർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ
കായംകുളം: യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ഭീഷണി തുടര്‍ന്നതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൃഷ്ണപുരം മേനാത്തേരി...