മേഘാലയില്‍ താമര വിരിയിക്കാനുള്ള ബിജെപിയുടെ സ്വപ്നങ്ങള്‍ക്ക് നിറം കെടുന്നു. ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. ഭരണം പിടിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്ന...
തൃപുര, മേഘാലയ, നാഗാലാന്റ് എന്നീ മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും അസംബ്ലി തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പുറത്തുവരുമ്പോള്‍ നേട്ടം മുഴുവന്‍ സ്വന്തമാക്കിയിരിക്കുന്നത് ബിജെപിയാണ്. പണം വാരിയെറിഞ്ഞും രാഷ്ട്രീയ കുതിരക്കച്ചവടത്തിന് മുതിര്‍ന്നും കേന്ദ്രഭരണത്തിന്റെ...
മികച്ച മത്സരം കാഴ്ചവച്ചെങ്കിലും മേഘാലയയില്‍ കോണ്‍ഗ്രിന് കേവല ഭൂരിപക്ഷം നേടാനാകാത്തത് വിവാദമാകുന്നു. കേവല ഭൂരിപക്ഷത്തിനായി 30 സീറ്റുകള്‍ നേടണമെന്നിരിക്കെ 23 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. 14 സീറ്റുകളുള്ള എന്‍പിപിയാണ്...