Alappuzha
ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് മെഡിക്കൽ വിദ്യാർഥിനി മരിച്ചു
ആലപ്പുഴ: റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബൈക്കില്‍ വീട്ടിലേക്ക് വരുന്നവഴിയുണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു.ബൈക്ക് ഓടിച്ച ബന്ധുവായ യുവാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാര്‍ഡില്‍ കോട്ടേമുറി...