Breaking News
കീം 2020 ന്റെ ഫലം പ്രസിദ്ധീകരിച്ചു;എന്‍ജിനീയറിംഗിന് 56,599 പേർക്കും ഫാര്‍മസി കോഴ്സുകള്‍ക്ക് 44,390 പേർക്കും യോഗ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ എന്‍ജിനീയറിംഗിന് പ്രവേശന പരീക്ഷയായ കീം 2020 ന്റെ ഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിംഗിന് 56,599 പേരും ഫാര്‍മസി കോഴ്സുകള്‍ക്ക് 44,390 പേരും യോഗ്യത നേടി.www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍...