Breaking News
എം സി കമറുദ്ദീന് എംഎല്‍എ റിമാന്‍ഡില്‍
കാസർഗോഡ്: അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ സിഎഫ്എല്‍ടിസിയിലേക്ക് എം സി കമറുദ്ദീനെ മാറ്റും. ആര്‍ടിപിസിആര്‍...