Breaking News
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന എംബിബിഎസ് വിദ്യാർഥിനി മരിച്ചനിലയില്‍
കോട്ടയം: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി മരിച്ച നിലയില്‍. പായിപ്പാട് അമ്ബിത്താഴത്തേതില് വീട്ടില്‍ കൃഷ്ണപ്രിയ(20)യെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റഷ്യയില്‍ എം ബി ബി എസ് വിദ്യാത്ഥിനിയായിരുന്നു....