Entertainment
ഗാനത്തിന്റെ വരികളില്‍ സ്ത്രീവിരുദ്ധത; മാപ്പ് പറഞ്ഞ് സംവിധായകന്
ചെന്നൈ: 2011ല്‍ പുറത്തിറങ്ങിയ ‘മയക്കം എന്ന’ ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ക്ക് മാപ്പു പറഞ്ഞ് സംവിധായകന് സെല്വരാഘവന്. ഗാനത്തിന്റെ വരികളില്‍ കടുത്ത സ്ത്രീവിരുദ്ധതയുള്ളതിനാലാണ് ഖേദപ്രകടനമെന്ന് സെല്വരാഘവന് വ്യക്തമാക്കി. ചിത്രത്തിലെ ‘കാതല്‍ എന്‍...