Breaking News
അട്ടപ്പാടിയില്‍ പിടിയിലായ മാവോയിസ്റ്റ് ദീപക്കിന് കൂട്ടക്കൊലയില്‍ പങ്ക്
അട്ടപ്പാടിയില്‍ പിടിയിലായ മാവോയിസ്റ്റ് ദീപക്കിന് കൂട്ടക്കൊലയില്‍ പങ്കെന്ന് പോലീസ്. 2010 ല്‍ ഛത്തീസ്ഗഡില്‍ 76 സിആര്‍പിഎഫ് കാരെ കൊലപ്പെടുത്തിയ കേസിലാണ് പങ്ക്. ഛത്തീസ്ഗഡ് പോലീസ് കോയമ്പത്തൂരിലെത്തി ഇത് സ്ഥിരീകരിച്ചു. കോയമ്പത്തൂര്‍...