Film News
മൗഗ്ലി വീണ്ടുമെത്തുന്നു
കുട്ടികളുടെ ക്ലാസിക് നോവലാണ് ജംഗിള്‍ ബുക്ക്. മൗഗ്ലിയും ബഗീരയും ഷേര്‍ഖാനും കായുമൊക്കെ കുട്ടിക്കാലത്തിന്റെ കാല്പ്പനികതകളില് നിറഞ്ഞു നില്ക്കുന്നവയാണ്. 1964ല്‍ ബ്രിട്ടീഷ് കഥാകാരന് ജോസഫ് റുഡ്യാര്‍ഡ് കിപ്ലിങ് രചിച്ച ജംഗിള്‍ ബുക്ക്...