Home app
മടവൂര്‍ വാസുദേവന്‍ നായര്‍ക്ക് വിട
പ്രശസ്ത കഥകളി ആചാര്യന് മടവൂര്‍ വാസുദേവന്‍ നായരുടെ മൃതദേഹം ബുധനാഴ്ച വൈകിട്ട് 5ന് കൊല്ലം മുളങ്കാടകം ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ബന്ധുക്കാരും നാട്ടുകാരും സാംസ്കാരിക രംഗത്തെ പ്രമുഖരും...