പ്രായം കൂടുന്തോറും മമ്മൂക്കയ്ക്ക് സ്റ്റൈല്‍ കൂടി വരികയാണ്. ഏറ്റവും പുതിയ ചിത്രം ‘മാസ്റ്റര്‍ പീസി’ന്റെ ലോക്കേഷനില്‍ ഹാര്‍ലി ഡെവിഡ്സണ്‍ ബൈക്കില്‍ കറങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോ കണ്ടാല്‍ അത് കൂടുതല്‍ വ്യക്തമാകും....
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം മാസ്റ്റര്‍പീസിന്റെ റിലീസ് നവംബറിലേക്ക് മാറ്റി. ഓണം റിലീസായി സെപ്തംബര്‍ ആദ്യവാരം ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു തീരുമാനം. പുള്ളിക്കാരന് സ്റ്റാറാ എന്ന ചിത്രവും ഓണത്തിനെത്തുമെന്ന് ഉറപ്പിച്ചതോടെ...