Ernakulam
തിരുമ്മല്‍ കേന്ദ്രത്തിലെ ജീവനക്കാരിയുടെ മുഖത്തടിച്ചു,തന്നെ കയറിപ്പിടിച്ചെന്നും പരാതിക്കാരി
കൊച്ചി: സഹപ്രവര്‍ത്തകയെ മര്‍ദ്ദിച്ചതിനും അപമര്യാദയായി പെരുമാറിയതിനും യുവാവിനെതിരെ കേസെടുത്തു. ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന അജിത് നാരായണനെനെതിരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തത്.പ്രതി യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍...