Breaking News
സ്ത്രീകളടക്കമുള്ളവരുടെ വൻ പ്രതിഷേധം; പൗരത്വ നിയമ ഭേദഗതിക്കെതിരെ ‘ഹം ദേഖേങ്കേ
പൗരത്വ ഭേദഗതി നിയമത്തിനെതിരേ സ്ത്രീകൾ അടക്കമുള്ള പതിനായിരങ്ങളുടെ പ്രതിഷേധം മുംബൈയിൽ. മുംബൈയിലെ ആസാദ് മൈതാനിയിൽ നടന്ന പ്രതിഷേധത്തിൽ മോദിക്കും അമിത് ഷായ്ക്കും ഉള്ള മുന്നറിയിപ്പെന്നോണം പ്രശസ്ത ഉറുദു കവി ഫായിസ്...