Entertainment
മുഹമ്മദും ആല്‍ബിനും ശത്രുക്കളായ കഥ ‘മാസ്ക്’
ചെമ്പന്‍ വിനോദ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചലച്ചിത്ര താരം ടൊവീനോ തോമസാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. മാസ്ക് എന്ന് പേരിട്ടിരിക്കുന്ന...