Breaking News
എൻ 95 മാസ്കുകൾ വൈറസ് വ്യാപനത്തിന് കാരണമാകും; ഉപയോഗിക്കുന്നത് വിലക്കണമെന്ന് കേന്ദ്രം
ഡൽഹി: കോവിഡ് പ്രതിരോധത്തിന് ജനങ്ങൾ വാൽവ് ഘടിപ്പിച്ച എൻ-95 മാസ്കുകൾ ഉപയോഗിക്കുന്നത് വിലക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം . ഇത്തരം മാസ്കുകൾ വൈറസിനെ പുറത്തേക്കു വിടുന്നതിനെ പ്രതിരോധിക്കില്ലെന്നും രോഗപ്രതിരോധത്തെ...