Breaking News
സ്ത്രീകളുടെ അവകാശപ്പോരാട്ടത്തിൻ്റെ പ്രതീകം, സാമൂഹ്യപ്രവർത്തക മേരി റോയ് അന്തരിച്ചു
കോട്ടയം: സ്ത്രീകളുടെ അവകാശത്തിനായുള്ള നിയമ പോരാട്ടത്തിലൂടെ പ്രശസ്തയായ മേരി റോയ് അന്തരിച്ചു. 89 വയസ്സ് ആയിരുന്നു വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രമുഖ സാഹിത്യകാരി അരുന്ധതി റോയിയുടെ അമ്മയാണ്. ക്രിസ്ത്യന്‍...