Entertainment
യൂടൂബ് ട്രെന്‍ഡിംഗിലും തരംഗമായി എ ആര് റഹ്മാന്റെ മാര്‍വല്‍ ആന്തം
യൂടൂബ് ട്രെന്‍ഡിംഗിലും തരംഗമായി എ.ആര് റഹ്മാന്റെ മാര്‍വല്‍ ആന്തം. എപ്രില്‍ ഒന്നിന് റിലീസ് ചെയ്ത പാട്ട് മണിക്കൂറുകള്‍കൊണ്ട് പതിനെട്ട് ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. മാര്‍വല്‍ ഇന്ത്യയുടെ ആരാധകര്‍ക്കായുള്ള പ്രത്യേക സമര്‍പ്പണമാണ്...