Automotive
കരുത്ത് ചോരാത്ത പതിനെട്ട് വര്‍ഷം; യൂട്യൂബില്‍ ശ്രദ്ധേയമായി മാരുതി ആള്‍ട്ടോ 800 ന്റെ പുതിയ പരസ്യം
ചില പരസ്യങ്ങള്‍ ചിലപ്പോള്‍ ഒരു സിനിമ എന്ന പോലെ ആകര്‍ഷിക്കും. മിനുട്ടുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഇത്തരം പരസ്യങ്ങള്‍ നിര്‍മ്മിക്കാന്‍ ഏറെ അധ്വാനവും വേണ്ടിവരും. അത്തരത്തില്‍ മാരുതി നിര്‍മ്മിച്ച പുതിയ പരസ്യം...