Breaking News
ചാക്കോച്ചൻ- ബിജു മേനോൻ ചിത്രവുമായി മാർട്ടിൻ പ്രക്കാട്ട്; തിരക്കഥ രതീഷ് ബാലകൃഷ്ണൻ
കുഞ്ചാക്കോ ബോബനും ബിജു മേനോനും ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്. എറണാകുളം ഗോകുലം പാർക്കിൽ...